Lead Story'മാക്രാണിന്റെ ഭാര്യ സ്ത്രീയല്ല ട്രാന്‍സ് ജെന്‍ഡറാണ്; ലൈംഗിക വ്യക്തിത്വം മറച്ചുവെച്ച് ലോകത്തെ കബളിപ്പിക്കുന്നു'; ആരോപണങ്ങള്‍ ഉന്നയിച്ച് യുഎസിലെ തീവ്ര വലതുപക്ഷ ഇന്‍ഫ്ളുവന്‍സര്‍; കേസുമായി മാക്രോണ്‍ ദമ്പതികളും; ഭാര്യ പുരുഷനല്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ഫ്രഞ്ച് പ്രസിഡന്റ് !എം റിജു19 Sept 2025 10:57 PM IST